thulaseedharan

പാരിപ്പള്ളി: വിലവൂർകോണം കാട്ടുപുറം മുരളി സദനത്തിൽ ജെ.തുളസീധരൻ പിള്ള (68, അഥിന സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രജനി, രേഷ്മ, ഉണ്ണി. മരുമക്കൾ: മുരളീധരക്കുറുപ്പ്, അശോകൻ, ശ്യാമ.