കാട്ടാക്കട:കിള്ളി മുതയിൽ എസ്.ബി ഭവനിൽ സത്യനേശൻ(63) നിര്യാതനായി.ഭാര്യ:ഗീത.മക്കൾ:ലിജിൻ,ലിബിൻ.മരുമകൾ:ഗ്രീഷ്മ രാജ്.പ്രാർത്ഥന:തിങ്കളാഴ്ച രാവിലെ 8ന്.