പാലോട് : പെരിങ്ങമ്മല കൊല്ലരുകോണം കുന്നുംപുറത്ത് വീട്ടിൽ ശിവൻകുട്ടി നായർ (75) നിര്യാതനായി .സാവിത്രിയാണ് ഭാര്യ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.