
തിരുവനന്തപുരം :വലിയതോപ്പ് റ്റിസി 34/1412 ൽ ഫ്രാൻസിസ് സിൽവയുടെ ഭാര്യ ബിയാട്രിസ് (62)
നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10
മണിക്ക് വലിയതോപ്പ് സെന്റ ആൻസ് ദേവാലയത്തിൽ .
മക്കൾ:സോജാ ക്ലെമന്റ്, സുജ ഒഫിഷിയസ്.
മരുമക്കൾ:ക്ലെമന്റ് യോഹന്നാൻ, ഒഫിഷിയസ് തോമസ്.