rajamma

കൊറ്റാമം : ആറയൂർ പുതുവൽപുത്തൻവീട്ടിൽ പരേതനായ എൻ .ചെല്ലപ്പന്റെ ഭാര്യ ഡി.രാജമ്മ ( എൽസി ,93 ), മകളുടെ വീടായ കൊറ്റാമം കാലാക്കുഴി ആനന്ദവിഹാറിൽ നിര്യാതയായി. മക്കൾ: സി.വിജയകുമാരൻ (റട്ട. ഫോർമാൻ ഗവ.ഐ റ്റി ഐ ചാക്ക), ആർ.വിജയകുമാരി, ആർ.കുമാരിതങ്കം, ആർ.വിജയാനന്ദം (റട്ട.വില്ലേജ് ഓഫീസർ, പരശുവയ്ക്കൽ), ആർ.വിജു തങ്കം ( ടീച്ചർ ), മരുമക്കൾ: പരേതനായ പി.എസ്.സുന്ദരരാജ് ( റട്ട.. സൂപ്രണ്ട് ,ഗവ.ഐ ടി ഐ), ജെ.ലീല കുമാരി, ഇ.സോമൻ, ഡി.വിജയകുമാരൻ, ഡി.ആർ.വിനോദ് (റട്ട. സബ്ബ് ഇൻസ്‌പെക്ടർ ) .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്‌.