മലയിൻകീഴ് :പേരെക്കോണം പറങ്കിമാംവിള കൃഷ്ണ ഭവനിൽ ജെ.സണ്ണി(52,ശിവജിപുരം റേഷൻ ഗോഡൗൺ ജീവനക്കാരൻ)നിര്യാതനായി.ഭാര്യ : അംബിക.മക്കൾ : കൃഷ്ണ,അരുൺ.മരുമകൻ : അഭിലാഷ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.