
പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാർഡ് കുണ്ടയിൽ നികർത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ലീലാമണി (80 ) നിര്യാതയായി. മക്കൾ : സുരേന്ദ്രൻ , കനകമ്മ, പ്രഹ്ളാദൻ ,ജയകുമാർ , സന്തോഷ്, സന്ധ്യ. മരുമക്കൾ : ജയശ്രീ , പ്രിയംവദ, അമിത ,മനുജ, സുനിൽകുമാർ , പുഷ്പാംഗദൻ