പാലോട്: പാലോട് വൈറ്റ് ഹോസ്പിറ്റലിൽ നാളെ രാവിലെ 10 മുതൽ സൗജന്യ ജീവിത ശൈലി രോഗനിർണയവും സൗജന്യ മരുന്ന് വിതരണവും നടക്കും.രാവിലെ 10ന് എസ്.കെ.വി ഹയർ സെക്കൻഡററി സ്കൂൾ പ്രിൻസിപ്പൽ ജയലതയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്യും.ഡോ.ബിനോയ് കുഞ്ഞച്ചൻ, ഡോ.ആനന്ദ് എസ്.പിള്ള, ഡോ.സിദ്ധാർത്ഥ് അജയൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.