വെള്ളറട: പൊറ്റയംവിളവീട്ടിൽ പി. വി ട്രേഡേഴ്സ് ഉടമ സത്യനേശൻ (72) നിര്യാതനായി .ഭാര്യ: ഇന്ദിരകുമാരി. മക്കൾ: ഡോ: സൗമ്യ സത്യൻ,അഡ്വ: സവീഷ് സത്യൻ, സാന്യ സത്യൻ .മരുമക്കൾ: ഡോ. ഹമി, അനീഷ്മ, ഷൈൻ .സംസ്കാരം ഇന്ന് 11 മണിക്ക് . പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 3 മണി.