ആറ്റിങ്ങൽ: കൊടുമൺ വൃന്ദാവനത്തിൽ സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: മധുബാല. മക്കൾ :സിമി, റാണി, പൗർണമി, മരുമക്കൾ : കുമാർ, ദയാൽ, അഭിനന്ദ്. സഞ്ചയനം.7 ന് രാവിലെ 8മണിക്ക്.