raje

കിള്ളിപ്പാലം :ശിവനഗർ കാർത്തികയിൽ രാജേശ്വരി ടി.കെ (56) നിര്യാതയായി. ഭർത്താവ് :ആര്യശാല ടി എസ് ആർ ജ്വലറി ഉടമ സെൽവരാജ്(രാജു ). മക്കൾ:ശിവപ്രസാദ്, ശ്യാമപ്രസാദ് . അനഘ (ഗീതു )മരുമകൾ. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പുത്തൻകോട്ട ശ്മശാനത്തിൽ.