sreedharan-72

നി​ല​മേൽ: വെ​ള്ളാം​പാ​റ സ​ജി​ ഭ​വ​നിൽ ശ്രീ​ധ​രൻ (72) നി​ര്യാത​നായി. ഭാര്യ: അം​ബി​ക. മക്കൾ: എസ്.സ​ജി​ത്ത്, എസ്.സു​ജി​ത, എസ്.ശ്രീ​ജി​ത്ത്. മ​രുമകൾ: ഡി.എസ്.ദീ​പ്​തി.