
ചേരപ്പള്ളി : ചേരപ്പള്ളി മുത്താരമ്മൻ ദേവി ക്ഷേത്രം ചേരപ്പള്ളി ശിവശക്തി ക്ഷേത്രം വലിയ കലുങ്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കിളിയന്നൂർ തമ്പുരാൻ ദേവി ക്ഷേത്രം, മണ്ണാറം ദുർഗ്ഗാദേവി ക്ഷേത്രം, കീഴ്പാലൂർ പാറയ്ക്കരവെട്ട ആയിരവല്ലി തമ്പുരാൻ ക്ഷേത്രം, ബൗണ്ടർമുക്ക് നെല്ലിമൂട് തമ്പുരാൻ നരസിംഹമൂർത്തി ക്ഷേത്രം, പൊട്ടൻചിറ മുതുവിളാകത്ത് കുഴി കൊച്ചുമല്ലൻ തമ്പുരാൻ ക്ഷേത്രം, കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണു ക്ഷേത്രം, ചേരപ്പള്ളി അണയ്ക്കര ശ്രീധർമ്മശാസ്താക്ഷേത്രം, ഇറവൂർ വലിയകളം തമ്പുരാൻ ദുർഗ്ഗാ ദേവീ ക്ഷേത്രം, വണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്രം, ഇറവൂർ മേലാംകോട് ദേവീക്ഷേത്രം, ആര്യനാട് അയ്യൻകാലമഠം ഭഗവതിക്ഷേത്രം, ഇറവൂർ ശിവജിപുരം മൂർത്തിയാർമഠം ശിവപാർവ്വതി ക്ഷേത്രം, പരുത്തിപ്പശള്ളി ശിവക്ഷേത്രം, ചീരാണിക്കര കറ്റ കൂവ പ്ലാങ്ങര ദുർഗ്ഗാദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 നും 10 നും ഇടയിൽ ആയില്യപൂജ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.