
പൂജപ്പുര :നള്ളത്ത് ലെയ്ൻ പുര- 92 മലരണിയിൽ ജെ .രുഗ്മിണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വേലുനായർ (റിട്ട ഡിവൈ.എസ്. പി). മക്കൾ: പരേതനായ വി. രവീന്ദ്രൻ, ആർ. രാജേശ്വരി (റിട്ട. അദ്ധ്യാപിക), ഡോ. വി .സുരേന്ദ്രൻ. മരുമക്കൾ: ഡോ. എസ് .രമാദേവി,പരേതരായ സി രാധമ്മ, ബി .വേലായുധൻ നായർ. സഞ്ചയനം രാവിലെ 8.30ന്.