വർക്കല: ചെറുകുന്നം ചിത്രശാലയിൽ ശെൽവരാജൻ (75) നിര്യാതനായി . ഭാര്യ: കനകമണി. മക്കൾ: മനോജ്, വിനേഷ് . മരുമക്കൾ: ജിഷ. മാളവിക. മരണാനന്തരചടങ്ങ് : 17ന് രാവിലെ 11 മണിക്ക്.