hi

കിളിമാനൂർ:എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വാമനപുരം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്,സ്കിറ്റ്,റാലി എന്നിവ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജാ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജിജോ മാത്യൂ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരായ യു.എസ്.സാബു ,ശ്രീജ,ഡോ.മുനീർ എന്നിവർ പങ്കെടുത്തു