വർക്കല : മേൽവെട്ടൂർ പുലുവിൽ പുത്തൻവീട്ടിൽ ദേവദാസൻ ( പൊടിയൻ, 66 ) നിര്യാതനായി. ഭാര്യ : സിന്ധു. മക്കൾ: ആതിര, ആദർശ് മരുമകൻ : പരേതനായ ബിനു.