വെള്ളറട: അയ്യപ്പൻകോണത്ത് തെങ്ങിൻ തടുകിടിയിൽ വീട്ടിൽ ജ്ഞാനദാസിന്റെ ഭാര്യ ശാരദ (72) നിര്യാതായായി മക്കൾ: ജസ്റ്റിൻ ശോഭിത രാജ്, സുധ, മോഹനൻ, അനി, മരുമക്കൾ: സെൽവരാജ്, ക്രിസ്റ്റി, മോഹനൻ പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.