vld-2

അമ്പൂരി: പാമ്പരംകാവ് മഞ്ചുഭവനിൽ ശശി (62) നിര്യാതനായി. മക്കൾ: രാഷ് കുമാർ, മഞ്ചു .മരുമക്കൾ: ബൈജു, അനുപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.