
വെഞ്ഞാറമൂട് : ചലച്ചിത്ര താരം നോബി മാർക്കോസിന്റെ മാതാവ് പിരപ്പൻകോട്, തൈക്കാട് സമന്വയ നഗർ, നോബി ഭവനിൽ ഡി.സെൽവരത്നം (68, മാണിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം) നിര്യാതയായി. ഭർത്താവ്:മാർക്കോസ്. മരുമകൾ ആര്യ . ഓർമ്മ പ്രാർത്ഥന :ഞായർ പിരപ്പൻകോട് സെൻ്റ് മദർതെരേസ ദേവാലയത്തിൽ.