
പേയാട് :കുരിശുമുട്ടം ശ്രീവിശാഖത്തിൽ മോഹനൻ.പി (73,റിട്ട. എസ്. ബി. ടി ) നിര്യാതനായി. സംസ്‌കാരം ശാന്തി കവാടത്തിൽ നടന്നു. ഭാര്യ : ഗീതാകുമാരി, മക്കൾ: ദിവ്യ.ജി, വിദ്യ.ജി, കുമാരദാസ്.എം. മരുമക്കൾ: പ്രമോദ്.റ്റി, ബൈജു.ബി, വിന്ധ്യ.വി.എസ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.