
അമ്പലപ്പുഴ : കരൂർ തച്ചാട്ടു മഠത്തിൽ പരേതരായ പി.വി.നാരായണ അയ്യരുടെയും കാവേരി അമ്മാളിന്റെയും മകൻ വെങ്കിടേശ്വര അയ്യർ (86, റിട്ട.എ.ജി.എം, എസ്.ബി.ടി ) നിര്യാതനായി. ഭാര്യ : ശങ്കരി അമ്മാൾ. മക്കൾ : രാജ് നാരായണൻ ( ചെന്നൈ ), രാമചന്ദ്രൻ ( യു.എസ്.എ ), സിന്ധു (എറണാകുളം ). മരുമക്കൾ: ലക്ഷ്മി , മഞ്ജു , വെങ്കിടാചലം.