
അമ്പലപ്പുഴ: കോമന അഷ്ടമിയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മായാദേവി (കേരള ബാങ്ക്), ശോഭ,പ്രദീപ് കുമാർ ( ഭാവൻസ്), ലേഖ. മരുമക്കൾ: കെ.മധുകുമാർ, ശ്രീകുമാർ ,പ്രമീള ,രാജീവ് പണിക്കർ.