a

കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽതോട്ടത്തിൽ ഭഗവതി ഭവനിൽ എസ്.നടേശൻ (87) നിര്യാതനായി. ഭാര്യ:പരേതയായ കെ.ശാരദ. മക്കൾ: ശ്രീകുമാർ, കുമാരി ഗിരിജ. മരുമകൾ: ഷീല.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.