suthan

കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം വിളയിൽ വീട്ടിൽ സുതൻ (83)നിര്യാതനായി. ഭാര്യ: തങ്കം സുതൻ, മക്കൾ : വിമി സുതൻ . ഷീലു സുതൻ .

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.