obit

നെടുമങ്ങാട്: മന്നൂർക്കോണം ഖാദി ജംഗ്ഷൻ അശ്വതി ഭവനിൽ പരേതനായ :ശശിയുടെയും ഗിരിജയുടെയും മകൻ രഞ്ജിത് (38) നിര്യാതനായി. ഭാര്യ :ആര്യ. മക്കൾ: അഭിജിത്, അഖിൽജിത്. സഞ്ചയനം 10 ന് (ഞായർ) രാവിലെ 9 ന്.