gff-

നെയ്യാറ്റിൻകര: മാരായമുട്ടം മണലുവിള സലിം ഭവനിൽ അഗസ്റ്റിന്റെ ഭാര്യ ശൈലജ (53) നിര്യാതയായി. മകൻ : സലിം. മരുമകൾ : ഷിനി. ഡി. പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് 5ന്