ചേങ്കോട്ടുകോണം: സ്വാമിയാർമഠം തംബുരുവിൽ അപ്പുക്കുട്ടൻനായർ (93)നിര്യാതനായി..
ഭാര്യ: ദമയന്തി അമ്മ.മക്കൾ: വിജയകുമാരി, രാധാകൃഷ്ണൻ, വേണുഗോപാലൻ, ജയകുമാരി.
മരുമക്കൾ:ശശിധരൻ നായർ, ശ്രീലത, സജിത, കാർത്തികേയൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.