വാമനപുരം: ചരുവിളപുത്തൻ വീട്ടിൽ ഡി. കെ. മണി (73 )നിര്യാതനായി.
ഭാര്യ: വിമല.മക്കൾ: അർജുൻ, അരുൺകുമാർ, രാജലക്ഷ്മി.
മരുമക്കൾ: ഉമേഷ് , നീതു അർജുൻ.
മരണാനന്തര ചടങ്: ബുധനാഴ്ച രാവിലെ 9 മണി.