മലയിൻകീഴ് : മണപ്പുറം ഉത്രാടത്തിൽ ബി.ജയകുമാർ(53,സ്റ്റാർ ഇലക്ട്രിക്കൽസ് മലയിൻകീഴ്) നിര്യാതനായി.ഭാര്യ : ജുനു. മക്കൾ : ആതിര,ആരതി.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.