തിരുവല്ലം : പാച്ചല്ലൂർ ശ്രീഭദ്ര നഗർ സരസ്വതി നിലയത്തിൽ ബി.അപ്പുക്കുട്ടൻ നായർ (69) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പപ്പിൽ നടന്നു.
മക്കൾ അനുലേഖ.എ.ആർ, അനീഷ്‌കുമാർ.എ.ആർ,
മരുമക്കൾ : ഇന്ദുലാൽ ചന്ദു.എസ്.പി, അഖില.വി.എസ്. സഞ്ചയനം വ്യാഴം രാവിലെ 8ന്.