1

വിഴിഞ്ഞം: അച്ഛൻ മരിച്ചതിന്റെ മൂന്നാംദിനം മകനും മരിച്ചു.പെരിങ്ങമ്മല കിഴക്കേ തെറ്റിവിള പുത്തൻ വീട്ടിൽ എ.ബിജുകുമാർ (47) ആണ് 3ന് പുലർച്ചെ മരിച്ചത്. ഇയാളുടെ അച്ഛൻ അപ്പു(76) വെള്ളിയാഴ്ചയാണ് മരിച്ചത്.മാതാവ്: ലളിത.ഇരുവരുടെയും സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.