കല്ലിയൂർ: കാക്കാമൂല,കണ്ണൻകുഴി ഞാറവിള വീട്ടിൽ രാജമ്മ (78) നിര്യാതയായി.ഭർത്താവ്:പരേതനായ പരമേശ്വരൻ.മക്കൾ:ഗിരിജ,രാജു,ബേബി.മരുമക്കൾ:രാജയ്യൻ,സുധ,മോഹനൻ.പ്രാർത്ഥന 7വ്യാഴാഴ്ച 8ന്.