bahuleyan

ചിറയിൻകീഴ്: ചിറയിൻകീഴ് അക്കരവിള വീട്ടിൽ ബാഹുലേയൻ (69) നിര്യാതനായി. ഭാര്യ: സുധ. മകൻ: സന്തോഷ്. മരുമകൾ: സുമ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്