തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലം റോഡിൽ എൻ എസ് എസ് കരയോഗം ഹാളിന് സമീപം കാനറ ബാങ്ക് റിട്ടയേർഡ് മാനേജർ എം വീരമണി അയ്യർ ( 77 ) നിര്യാതനായി. ഭാര്യ: രാമാൾ .ആർ.മക്കൾ : വി .എം .കൃഷ്ണൻ (ശ്രീറാം), വി .രാമകൃഷ്ണൻ (ആനന്ദ്).മരുമക്കൾ : ശോഭന, നിത്യ.