തിരുവനന്തപുരം :കരിക്കകം, തൃക്ഷരി നഗർ ശിവകൃപയിൽ രഘുപതി അമ്മ (92)നിര്യാതയായി. മക്കൾ :മോഹനകുമാരൻ നായർ, വിജയകുമാരൻ നായർ. മരുമക്കൾ ദീപിക, ശോഭ. സഞ്ചയനം ഞായറാഴ്ച രാവിലെ 8മണിക്ക്.