a

കടയ്ക്കാവൂർ:നെടുങ്ങണ്ട ഹരിശ്രീയിൽ പരേതനായ വാസുദേവന്റെ ഭാര്യ ഹരിദാസിനി(90)നിര്യാതയായി. മക്കൾ. അശോകൻ, ബാബു, അനി. സഞ്ചയനം 7ന് രാവിലെ 8.30ന്