ആറ്റിങ്ങൽ: കോൺഗ്രസ്സ് ഈസ്റ്റ് മണ്ഡലം ബൂത്ത് കമ്മറ്റി പുനസംഘടനായോഗം ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.മുൻ കൗൺസിലർ സെയ്ഫുദീന്റെ അദ്ധ്യക്ഷതവഹിച്ചു എച്ച്.ബഷീർ, ബ്ലോക്ക് സെകട്ടറി വിജയകുമാർ ദളിത് കോൺസ് നേതാക്കളായ വിജയകുമാർ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു രാധാകൃഷ്ണൻ ( പ്രസിഡന്റ്), പ്രമോദ്, ഫെബ (വൈസ് പ്രസിഡന്റ് മാർ ), അനിൽ കുമാർ , സിനി, സന്തോഷ് (ജനറൽ സെകട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.