
തിരുവനന്തപുരം : ഇടപ്പഴഞ്ഞി ആർട്ടെക് സെൻട്രിക്സ് (8- എ 1) ൽ എം. കൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: വി. ജെ. സരസ്വതി അമ്മ (റിട്ട: സ്റ്റേറ്റ് സഹകരണ ബാങ്ക്), മകൾ: സിന്ധു. കെ.എസ്, മരുമകൻ: ബാലഗോപാൽ. ആർ. സംസ്കാരം: ഇന്ന് രാവിലെ 8 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.