
കൊട്ടാരക്കര: വെളിയം പടിഞ്ഞാറ്റിൻകര പച്ചയിൽമുക്ക് ആനന്ദഭവനിൽ ജനാർദ്ദനൻ ആചാരിയുടെ (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ) ഭാര്യ ആനന്ദവല്ലി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എ.ജെ.വിദ്യാദേവി (ജൂനിയർ സൂപ്രണ്ട്, പരവൂർ കോടതി), എ.ജെ.ഗിരിജാദേവി, എ.ജെ.ജ്യോതിഷ് കുമാർ (കാനഡ). മരുമക്കൾ: ശ്രീധരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഉദയൻ (എൽ.ഐ.സി, പുനലൂർ), അഞ്ജു.