kamalammaamma

മുടപുരം: കിഴുവിലം നൈനാംകോണം കമല ഭവനിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കമലമ്മ അമ്മ (96 ) നിര്യാതയായി .മക്കൾ :ശാന്തകുമാരി ,വിജയകുറുപ്പ് ( റിട്ട .കെ.എസ്.ആർ.ടി.സി ),പരേതനായ നളൻ , പരേതയായ ഇന്ദിര ദേവി. മരുമക്കൾ : കൃഷ്ണക്കുറുപ്പ് ,പരേതയായ വൃന്ദ ദേവി, പരേതനായ പുരുഷോത്തമൻ നായർ .സഞ്ചയനം 8 ന് വെള്ളിയാഴ്ച രാവിലെ 8 .30 ന് .