charamam

മലയിൻകീഴ് : ഊരുട്ടമ്പലം പെരുമുള്ളൂർ രാധാ നിവാസിൽ വി.മണിയൻനായർ(86,റിട്ട.ഹൗസിംഗ് ബോർഡ്)നിര്യാതനായി.ഭാര്യ : പരേതയായ രാധാമണി.മക്കൾ : സതീഷ് എം.ആർ.(ഹോം ടെക് അസോസിയേറ്റ്സ് ചെന്നൈ ),ബിന്ദു.എം.ആർ (എച്ച്.എം.വി.പി.എസ്.മലങ്കര എച്ച്.എസ്.എസ്.വെങ്ങാനൂർ),ബിനു.എം. ആർ(അദ്ധ്യാപിക, പി.ആർ. വില്ല്യം എച്ച്.എസ്.എസ്.കാട്ടാക്കട). മരുമക്കൾ : സിന്ധു സതീഷ് (ചെന്നൈ),എൻ.മോഹൻകുമാർ(റിട്ട.അദ്ധ്യാപകൻ വി.ജി.എച്ച്.എസ്.എസ്.നേമം),എം. ആർ.ബിജു( എച്ച്.എം.എൽ.പി.എസ്.പൂഴനാട് ). സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.