വട്ടപ്പാറ : വെൺകോട് ചെട്ടിവിള വീണാനഗർ സന്ധ്യഭവനിൽ ഒാമന (85) നിര്യാതയായി. മക്കൾ: മല്ലിക, സതികുമാരി, പരേതനായ അനിൽകുമാർ, സന്ധ്യ. മരുമക്കൾ: പരേതനായ ബാബു, ഗണേശൻ , അജിത, മണിക്കുട്ടൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.