ചാത്തന്നൂർ: ആദിച്ചനല്ലൂർ തുണ്ടിൽ വീട്ടിൽ പരേതനായ വി.സദാശിവന്റെ ഭാര്യ എൻ.സുഭദ്ര (96, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഗിരീഷ്, സുരേഷ്, ഷീല, ഷൈല. മരുമക്കൾ: അനിത, വിജയകുമാരി, വിനയബാബു, ഓമനക്കുട്ടൻ. സഞ്ചയനം 8ന് രാവിലെ 7ന്.