വാമനപുരം:കളമച്ചൽ എസ്.എസ് ഭവനിൽ സുരേഷിന്റെ ഭാര്യ സുനിത (52) നിര്യാതയായി. മകൻ:സുധീഷ്.മരുമകൾ:രേഷ്മ.സഞ്ചയനം : വെള്ളി രാവിലെ 8 ന് .