photo

പാലോട്: ചെല്ലഞ്ചി തടത്തരികത്ത് വീട്ടിൽ കെ. സതീന്ദ്രൻനായർ (72 റിട്ട: കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ) നിര്യാതനായി. ഭാര്യ സി. ഓമന. മക്കൾ: സൂര്യ ഒ. എസ്,അനൂപ് ഒ. എസ്. മരുമകൻ അനു.എസ് മോഹൻ (അദ്ധ്യാപകൻ).