sukumari

ആര്യനാട്:ആര്യനാട് ശാസ്താംകോവിലനുസമീപം സിന്ധു നിവാസിൽ പരേതനായ സതീശന്റെ ഭാര്യ ജി.സുകുമാരി(73) നിര്യാതയായി.മക്കൾ:സിന്ധു,സുനിൽ:മരുമക്കൾ:ബിനുകുമാർ ,അമ്പിളി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.