
വെഞ്ഞാറമൂട്. മണലിമുക്ക് വേടക്കാലഎ എം നിവാസിൽ മധുസൂദനൻ എസ്(58) ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ നിര്യാതനായി.കഴിഞ്ഞ 22 വർഷമായി യു എ യിൽ ജോലി നോക്കുകയായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ അനൂജ.മക്കൾ മീനു.അമൃത.അനുശ്രീ.മരുമക്കൾ ശ്യാം. റിജു.സഞ്ചയനം ശനിയാഴ്ച 8 ന്