madhusoodanannair

വർക്കല: ഇലകമൺ എം.എസ്.നിവാസിൽ മധുസൂദനൻനായർ (64) നിര്യാതനായി. ഭാര്യ: ശാരി. മക്കൾ: വിഷ്ണു, അശ്വതി. മരുമക്കൾ: ധന്യ, ഷിജിത്ത് (യു.എ.ഇ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന്‍ വീട്ടുവളപ്പിൽ.