
ചെറുന്നിയൂർ : താന്നിമൂട് കുന്നിരവിള വീട്ടിൽ സരോജം. എസ് (67) നിര്യാതയായി. ഭർത്താവ്:ചെറുന്നിയൂർ താന്നിമൂട് കല്ലുവിള വീട്ടിൽ പരേതനായ എസ്. ശ്യാമപ്രസാദ് (സാലി കോൺട്രാക്ടർ) . മക്കൾ: എസ്. ഹരിപ്രസാദ് (ഗവ. കോൺട്രാക്ടർ), എസ്. ശ്രീപ്രിയ (എൻജിനീയർ, ദുബായ്), ഡോ. എസ്. ശിവപ്രിയ (അസി. പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം). മരുമക്കൾ: ജിഷ .എസ്, ജ്യോതി. എസ് (എൻജിനീയർ, ദുബായ്), ചെമ്മം എൽ.എസ്. (അസി. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഒാഫീസർ, കൊല്ലം).